TRIAL CLASS
പ്രൊഫെഷണൽ രീതിയിൽ തുന്നൽ പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്‌സിൽ ചേരുവാൻ സാധിക്കുന്നതാണ് .ക്ലാസുകൾ വെബ്സൈറ്റ് വഴി മാത്രമാണ് ഉണ്ടാകുക .തുന്നലിനെ പറ്റി ഒന്നും അറിയാത്ത ആളുകൾക്കും ഈ കോഴ്‌സിൽ ജോയിൻ ചെയ്യുവാൻ സാധിക്കുന്നു .അവർക്കു വേണ്ടി തുടക്കം മുതലുള്ള ക്ലാസുകൾ പേഴ്‌സണൽ ട്രെയിനറുടെ സഹായത്തോടുകൂടി നിങ്ങൾക്ക് അറ്റൻഡ് ചെയ്യുവാൻ സാധിക്കുന്നു .പഠന സമയം നിങ്ങൾക്കുതന്നെ തിരഞ്ഞെടുക്കാം .1 MONTH, 6MONTHS, 1YEAR എന്നിങ്ങനെയാണ് കോഴ്‌സുകൾ വരുന്നത് .ഓരോ കോഴ്‌സിനും പ്രേത്യേകം പേയ്‌മെൻറ് അടയ്ക്കാതെ തന്നെ വെബ്സൈറ്റിലുള്ള എല്ലാ ക്ലാസ്സുകളും നിങ്ങൾക്കു ഒരു പേയ്‌മെന്റിൽ തന്നെ അറ്റൻഡ് ചെയ്യുവാൻ സാധിക്കും .
ഇതിൽ വരുന്ന എല്ലാ വിഡിയോകളും നമ്മളുടെ കോഴ്‌സിൽ ഉൾപെടുന്നവയാണ്. ഞങ്ങളുടെ ക്ലാസുകൾ എങ്ങനെയാണെന്നു നിങ്ങളെ മനസിലാക്കുവാൻ വേണ്ടി മാത്രമുള്ളതാണ് ഈ TRIAL CLASS. ഇതിൽ വരുന്ന എല്ലാ വിഡിയോകളും നമ്മളുടെ കോഴ്‌സിലുള്ള ക്ലാസ്സിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ്. പൂർണ്ണമായിട്ടുള്ള ക്ലാസുകൾ കോഴ്‌സിൽ ജോയിൻ ചെയ്ത ശേഷം മാത്രമേ ലഭിക്കുകയുള്ളൂ .ഈ TRIAL CLASS നിങ്ങൾ അറ്റൻഡ് ചെയ്യുന്നതുകൊണ്ട് ഈ കോഴ്‌സിനെ പറ്റി നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ സാധിക്കുന്നു . ഇതിനു പ്രേത്യേകിച്ചു ഫീസ് ആവശ്യമില്ല .ഈ കോഴ്‌സിനെ പറ്റി അറിയാൻ ആഗ്രഹമുള്ള ആർക്കും ഇത് അറ്റൻഡ് ചെയ്യാവുന്നതാണ് .
Course Features
- Lectures 7
- Quizzes 0
- Duration 30 days
- Skill level All levels
- Language English
- Students 154
- Assessments Yes