Advanced tailoring കോഴ്സായ Pattern making ന്റെ Normal blouse course.
ഈ course ഡിസൈൻ ചെയ്തിരിക്കുന്നത്, Fashion designing-ലെ Pattern making എന്ന കോഴ്സിനെ base ചെയ്താണ്.നമ്മൾ സാധാരണ ചെയ്യുന്ന രീതിയിൽ നിന്നും Pattern എടുത്തു ചെയ്യുന്ന രീതിയെ വിത്യസ്തമാക്കുന്നത് അതിന്റെ ഫിറ്റിങ്ങും, ഫിനിഷിങ്ങും ആണ്. ഈ കോഴ്സ് പ്രധാനമായും, stitching ചെയ്തു കൊണ്ടിരിക്കുന്നവർക്കും, പുതിയതായി ഷോപ്പ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നവർക്കും,ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി Advanced ആയിട്ടുള്ള കാര്യങ്ങൾ പഠിക്കണമെന്ന് ആഗ്രഹമുള്ളവർക്കും വേണ്ടിയുള്ളതാണ്. Stitching അറിയാത്ത ഒരാൾക്ക് ഇതിൽ join ചെയ്യാൻ സാധിക്കില്ല.”Blouse stitching നിങ്ങൾക്ക് അറിയാം, വീട്ടിലുള്ളവർക്കും, സുഹൃത്തുക്കൾക്കുമൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് പുറത്ത് ചെയ്തുകൊടുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പേടിയാണ്, ” അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ളതാണ്, ഈ advanced course. നിങ്ങളുടെ Cutting & Stitching രീതിയെ Advanced ലെവലിലേക്ക് എത്തിക്കാൻ ഈ course നിങ്ങളെ സഹായിക്കും.Body measurement ഉപയോഗിച്ച് മാത്രമേ Pattern ചെയ്യാൻ പാടുള്ളു, അളവ് blouse ഉപയോഗിക്കാൻ പാടില്ല. ഈ കോഴ്സിന്റ കാലാവധി (6 months) ആണ്, ഇതിൽ 33 ക്ലാസുകളാണ് ഉണ്ടായിരിക്കുന്നത്. 180 days വരെയാണ് ഈ കോഴ്സ് കാണാൻ സാധിക്കുന്നത്, അത് കഴിയുമ്പോൾ കോഴ്സ് കട്ടാകും, അതിനുള്ളിൽ എല്ലാം പഠിച്ച്, സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും ക്ലിയർ ചെയ്യണം. സംശയങ്ങൾ ചോദിക്കുന്നത്, രാവിലെ 9am നും വൈകിട്ട് 5pm നും ഇടയ്ക്ക് ആയിരിക്കണം.സംശയങ്ങൾ JITHIN HARSHAN നോട് തന്നെ നിങ്ങൾക്ക് ചോദിക്കാം. വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതല്ല.
ഈ കോഴ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ
- BODY MEASUREMENTS
- NORMAL BLOUSE
- LINING BLOUSE
- CROSSCUT BLOUSE
- “3” TUCK BLOUSE
- “4” TUCK BLOUSE
- FRONT OPEN BLOUSE
- BACK OPEN BLOUSE
- SIDE OPEN BLOUSE [ZIB]
- NORMAL SLEEVE
- PUFF SLEEVE
- SLEEVELESS BLOUSE
Course Features
- Lectures 33
- Quizzes 0
- Duration 180 days
- Skill level Intermediate
- Language Malayalam
- Students 1
- Assessments Yes