Padmavalli

Padmavalli

“ ഞാൻ 30 വർഷമായി തയ്യൽ കൈകാര്യം ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും പഠിക്കാൻ പോയെങ്കിലും ആരും ഒന്നും ഡീറ്റൈലായി പറഞ്ഞു തരികയോ ഡൌട്ട് ക്ലിയർ ചെയ്തു തരുകയോ ഇല്ല. ഞാൻ തുന്നൽക്കാരൻ യൂട്യൂബ് വീഡിയോസ് കാണാറുണ്ടായിരുന്നു. അങ്ങനെയാണ് ഓൺലൈൻ ക്ലാസ് ഡീറ്റെയിൽസ് കിട്ടിയതും ജോയിൻ ചെയ്‌തതും .എല്ലാവർക്കും മനസിലാക്കാനും പ്രാവർത്തികമാക്കാനും കഴിയുമെന്നെത്തും , വളരെ ലളിതം എന്നു തോന്നുന്നെതും , വളരെ ആകർഷകമായ രീതിയിലുമാണ് ചെയ്തിരിക്കുന്നത്.”